ഹജ്ജ് അപേക്ഷഫോറം വിതരണം ഇന്നു മുതല്‍ തുടങ്ങും

single-img
13 November 2017

മുംബൈ: അടുത്ത വര്‍ഷത്തെ ഹജ്ജിന് ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം. അപേക്ഷഫോറം ഇന്നു മുതല്‍ അതത് കേന്ദ്രങ്ങളില്‍ ലഭ്യമാകും. ഡിസംബര്‍ ഏഴാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓണ്‍ലൈന്‍, മൊബൈല്‍ ആപ് വഴിയും അപേക്ഷ സമര്‍പ്പിക്കാം.