യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ ട്രെയിൻ സമയത്തിൽ മാറ്റം; ചില ട്രെയിനുകൾ റദ്ദാക്കി

single-img
5 November 2017

ട്രാ​​ക്കി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ താ​​ഴെ പ​​റ​​യു​​ന്ന ട്രെ​​യി​​നു​​ക​​ൾ ഇ​​ന്ന് റ​​ദ്ദാ​​ക്കിയതായി റെയിൽവേ അറിയിച്ചു.

ട്രെ​​യി​​ൻ ന​​മ്പ​​ർ 66300 കൊ​​ല്ലം- എ​​റ​​ണാ​​കു​​ളം മെ​​മു, നമ്പർ 66301 എ​​റ​​ണാ​​കു​​ളം -കൊ​​ല്ലം മെ​​മു,നമ്പ​​ർ 56387 എ​​റ​​ണാ​​കു​​ളം- കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ, ന​​മ്പ​​ർ 56388 കാ​​യം​​കു​​ളം- എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, ന​​മ്പ​​ർ 66307 എ​​റ​​ണാ​​കു​​ളം- കൊ​​ല്ലം പാ​​സ​​ഞ്ച​​ർ, ന​​മ്പ​​ർ 66308 കൊ​​ല്ലം- എ​​റ​​ണാ​​കു​​ളം മെ​​മു, ന​​മ്പ​​ർ 56381 എ​​റ​​ണാ​​കു​​ളം- കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ(​​ആ​​ല​​പ്പു​​ഴ വ​​ഴി), ന​​മ്പർ 56382 കാ​​യം​​കു​​ളം -എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ (ആ​​ല​​പ്പു​​ഴ വ​​ഴി).

അതേസമയം പാ​​ൻ​​കു​​ടി -വ​​ള്ളി​​യൂ​​ർ സെ​​ക്ഷ​​നി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ചില ട്രെ​​യി​​നുകളുടെ സ​​മ​​യ​​ത്തി​​ൽ ക്ര​​മീ​​ക​​ര​​ണവും ഏ​​ർ​​പ്പെ​​ടു​​ത്തി. ന​​മ്പർ 22627 തി​​രു​​ച്ചി​​റ​​പ്പ​​ള്ളി- തി​​രു​​വ​​ന​​ന്ത​​പു​​രം ഇ​​ന്‍റ​​ർ സി​​റ്റി 120 മി​​നി​​റ്റ് നി​​ർ​​ത്തി​​യി​​ടും.

ന​​മ്പ​​ർ 22628 തി​​രു​​വ​​ന​​ന്ത​​പു​​രം- തി​​രു​​ച്ചി​​റ​​പ്പ​​ള്ളി ഇ​​ന്‍റ​​ർ​​സി​​റ്റി എ​​ക​​സ്പ്ര​​സ് 100 മി​​നി​​ട്ട് ആ​​രു​​വാ​​മൊ​​ഴി​​യി​​ൽ നി​​ർ​​ത്തി​​യി​​ടും. ട്രെ​​യി​​ൻ ന​​മ്പ​​ർ 16342 തി​​രു​​വ​​ന​​ന്ത​​പു​​രം- ഗു​​രു​​വാ​​യൂ​​ർ എ​​ക്സ്പ്ര​​സ് ഒ​​രു​​മ​​ണി​​ക്കൂ​​ർ വൈ​​കി പു​​റ​​പ്പെ​​ടും.