തിരുവനന്തപുരത്ത് നടുറോഡില്‍ സച്ചിനെ കണ്ട് ആളുകള്‍ ഞെട്ടി; വീഡിയോ വൈറല്‍

single-img
3 November 2017

‪Rider or pillion, both lives matter equally. Please, please make wearing helmets a habit. Just my opillion 😊 #HelmetDaalo2.0 #RoadSafety

Posted by Sachin Tendulkar on Friday, November 3, 2017

വഴിയാത്രക്കാരായ ബൈക്കുകാരോട് സച്ചിന്‍ ഹെല്‍മറ്റിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ കൂടി സച്ചിന്‍ പങ്കുവച്ച വീഡിയോ എവിടെയാണ് ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല. എന്നാല്‍ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ വന്‍ പ്രതികരണമാണ് ഫെയ്‌സ്ബുക്കില്‍ ലഭിച്ചത്.