റിയാലിറ്റി ഷോയ്ക്കിടെ അവതാരികയുടെ ഡ്രസ്സിനകത്ത് എട്ടുകാലി കയറി; പരിസരബോധം മറന്ന് വസ്ത്രം ഉയര്‍ത്തി എട്ടുകാലിയെ തെരഞ്ഞ അവതാരികയുടെ വീഡിയോ വൈറല്‍

single-img
3 November 2017

റൊമാനിയന്‍ ടിവി അവതാരികയായ ഇല്ലിന്‍ക വാന്‍ഡിസിക്ക് പറ്റിയ അബദ്ധം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റിയാലിറ്റി ഷോയ്ക്കിടെ ഇല്ലിന്‍കയുടെ ഡ്രസ്സിനിടയില്‍ എട്ടുകാലി കയറുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഇല്ലിന്‍ക ഡ്രസ്സ് മാറ്റി എട്ടുകാലിയെ തിരഞ്ഞു.

തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഒരു പുരുഷനെയും ഇല്ലിന്‍ക സഹായത്തിനായി വിളിച്ചു. സ്റ്റേജിന്റെ നടുവില്‍ ക്യമാറയ്ക്കു മുന്നില്‍ എല്ലാവരും കാണ്‍കെ ആയിരുന്നു ഇല്ലിന്‍ക ഇതെല്ലാം കാട്ടിക്കൂട്ടിയത്. പക്ഷേ കുറെ നേരം തിരഞ്ഞെങ്കിലും എട്ടുകാലിയെ കണ്ടെത്താനായില്ല. പക്ഷേ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇല്ലിന്‍ക പൊല്ലാപ്പിലായിരിക്കുകയാണ്.

https://www.youtube.com/watch?v=M8Ztu_Pj3fM