വിടവാങ്ങല്‍ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ ടീമംഗങ്ങളെ ആകെ അതിശയിപ്പിച്ച് നെഹ്‌റയുടെ ‘ഫുട്‌ബോള്‍ പ്രകടനം’: വീഡിയോ വൈറല്‍

single-img
2 November 2017

കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ ഇന്നലെ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് കളത്തില്‍ തന്റെ ഫുട്‌ബോള്‍ മികവ് പുറത്തെടുത്താണ്. ബിസിസിഐ പുറത്തുവിട്ട വീഡിയോ കാണാം