കൊഹ്‌ലിയുടെ റസ്റ്റോറന്റില്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ ടീമംഗങ്ങളുടെ ചിത്രങ്ങള്‍ വൈറലാകുന്നു

single-img
1 November 2017

ആര്‍കെ പുരമിലുള്ള സ്വന്തം റസ്റ്റോറന്റില്‍ നായകന്‍ വിരാട് കൊഹ്‌ലി തന്റെ സഹതാരങ്ങള്‍ക്ക് വിരുന്നു നല്‍കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഭക്ഷണത്തേക്കാള്‍ ഉപരി ഒരു സൗഹൃദ കൂട്ടായ്മയായിരുന്നു ഈ വിരുന്ന്. മുന്‍ നായകന്‍ എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡ്യ, ജസ്പ്രീത് ഭുംറ, പരിശീലകന്‍ രവി ശാസ്ത്രി തുടങ്ങിയവരാണ് കൊഹ്‌ലിയുടെ വിരുന്നില്‍ പങ്കെടുകത്തത്.