ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപിച്ച് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ രാജിവെച്ചു

single-img
1 November 2017

കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ രാജിവെച്ചു. നഗരസഭ വികസനകാര്യസമിതി അധ്യക്ഷ റസിയ ഇബ്രാഹിമാണ് രാജിവെച്ചത്.
വൈസ് ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് റസിയ രാജിവെച്ചത്. വനിതാ ലീഗ് നേതാവായ റസിയ ലീഗ് നേതൃത്വത്തിനെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് റസിയ ഇബ്രാഹിം