പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത: കുറഞ്ഞ ചെലവില്‍ നാട്ടിലേക്ക് പറക്കാം: ബുക്കിംഗ് ഡിസംബര്‍ 10 വരെ

യുഎഇ 46ാം ദേശീയ ദിനത്തോടനുബന്ധിച്ച് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് കൊച്ചി ഉള്‍പ്പെടെ 46 സ്ഥലങ്ങളിലേക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 2017 ഡിസംബര്‍ 10 വരെയാണ് ബുക്കിങ്ങിനുള്ള …

ഇവാന്‍കാ ഇനിയും ഇതു വഴി വരില്ലേ; ഹൈദരാബാദ് ചോദിക്കുന്നു

ഹൈദരാബാദ്; ഹൈദരാബാദ് ഇപ്പോള്‍ പഴയ ഹൈദരാബാദല്ല. ഇവാന്‍ക ട്രംപിന്റെ വാഹനവ്യൂഹം കടന്നു പോയ റോഡുകളെല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണ് പണിതീര്‍ത്തത്. ഒറ്റ ഗട്ടറുകളും നിരത്തില്‍ കാണാനില്ല. നടപ്പാതകളെല്ലാം വൃത്തിയാക്കിക്കഴിഞ്ഞു. റോഡ് …

ജിഹാദികള്‍ക്കും ജീവിതത്തിലേക്ക് തിരിച്ചു വരാം; വേറിട്ട പദ്ധതിയുമായി സൗദി അറേബ്യ

റിയാദ്: തീവ്രവാദികളുടെ പുനരധിവാസത്തിന് വേറിട്ട പദ്ധതിയുമായി സൗദി സര്‍ക്കാര്‍. തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരായ ജിഹാദികള്‍ക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ സര്‍ക്കാരിന്റെ കീഴില്‍ ഒരു റീഹാബിലിറ്റേഷന്‍ കേന്ദ്രമാണ് സൗദി …

മോദിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ ഇടിച്ചുകയറി ‘കുട്ടി അപരന്‍’: വീഡിയോ വൈറല്‍

എന്റെ കുഞ്ഞു കൂട്ടുകാരന്‍ ആരെയെങ്കിലും പോലെ തോന്നിക്കുന്നുവോ എന്ന അടിക്കുറുപ്പുമായി, മോദി അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണിത്. മോദിക്ക് സമാനമായി വസ്ത്രം ധരിച്ച്, താടി ഒട്ടിച്ച്, കണ്ണട …

ചെന്നിത്തലയുടെ ‘പടയൊരുക്കം’ സമാപനത്തിന്റെ വേദി തകര്‍ന്നു; സമാപനസമ്മേളനം മാറ്റിവച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനം മാറ്റിവച്ചു. സമാപന സമ്മേളനത്തിനായി ശംഖുമുഖത്ത് തയ്യാറാക്കിയിരുന്ന വേദി കനത്ത മഴയില്‍ തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് സമാപനസമ്മേളനം …

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍: ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളമുണ്ടാകില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ നല്‍കുന്ന മുന്‍കൂര്‍ ശമ്പളം ഇത്തവണ ഉണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചെലവു ചുരുക്കല്‍ നടപടികള്‍ വേണ്ടിവരുമെന്നും …

ഭീതിപരത്തുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ വിശ്വസിക്കാതിരിക്കുക: കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും മാത്രമെ സാധ്യതയുള്ളൂ: സുനാമിയെന്നത് വ്യാജം

കന്യാകുമാരിക്കു സമീപം ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെക്കന്‍ ജില്ലകളിലെ മഴക്കെടുതികളില്‍ അഞ്ചു മരണം. കൊട്ടാരക്കര കുളത്തുപ്പുഴയ്ക്കു സമീപം തുവക്കാട് ഓട്ടോയുടെ മുകളില്‍ …

കനത്ത മഴ: കേരളത്തില്‍ ഓടുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കി

കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ. ഇതേത്തുടര്‍ന്ന് 11 ട്രെയിനുകള്‍ പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. കേന്ദ്ര …

സഹീര്‍ ഖാന്റെ വിവാഹ റിസപ്ഷനില്‍ ആടിത്തകര്‍ത്ത് കോഹ്ലിയും അനുഷ്‌കയും: വീഡിയോ വൈറല്‍

  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെ വിവാഹ റിസപ്ഷനില്‍ ആടിത്തകര്‍ത്ത് വിരാട് കോഹ്ലിയും കാമുകി അനുഷ്‌കയും. കഴിഞ്ഞ ദിവസം അവാര്‍ഡ് ദാന ചടങ്ങിലും തിളങ്ങിയ …

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതിനെ പരിഹസിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറി

രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ പരിഹസിച്ച് മഹാരാഷ്ട്ര പാര്‍ട്ടി സെക്രട്ടറി ഷെഹ്‌സാദ് പൂനാവല്ല. വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വെറും തെരഞ്ഞെടുക്കല്‍ മാത്രമാണെന്നും കുടുംബപ്പേരുകള്‍ക്കാണ് ഇവിടെ …