മദ്യരാജാവ് വിജയ് മല്യ ല​ണ്ട​നി​ല്‍ അ​റ​സ്റ്റി​ല്‍;നിമിഷങ്ങള്‍ക്കകം ജാമ്യം

ല​ണ്ട​ന്‍: വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ ഇ​ന്ത്യ​യി​ല്‍​നി​ന്നു മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ ല​ണ്ട​നി​ല്‍ അ​റ​സ്റ്റി​ല്‍. എന്നാല്‍ നിമിഷങ്ങള്‍ക്കകം മല്ല്യയ്ക്ക് കോടതി

നടന്‍ ദിലീപ് ജയില്‍ മോചിതനായി: 85 ദിവസത്തിനു ശേഷം പുറത്തിറങ്ങിയ താരത്തിന് വന്‍ സ്വീകരണമൊരുക്കി ആരാധകര്‍

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപ് ജയില്‍ മോചിതനായി. ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതാണ് നടന്റെ

ദിലീപിന് ഇനി സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ; ജാമ്യവ്യവസ്ഥകള്‍ തടസ്സമാകുമോ?

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെയാണ്. ഒരു ലക്ഷം

ദിലീപിന്റെ ജാമ്യം: അന്വേഷണം പൂര്‍ത്തിയായിട്ട് പ്രതികരിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവത്തേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് ഡിജിപി ലോക്‌നാഥ്

ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്ത് മകള്‍

ചാലക്കുടി കൊലപാതകം: ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി; അറസ്റ്റ് തടഞ്ഞു

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന്

‘കാവ്യയെ ചേര്‍ത്ത് പിടിച്ചുള്ള ദിലീപിന്റെ വാക്കുകള്‍ പാഴായില്ല’: ആഹ്ലാദത്തില്‍ കാവ്യാമാധവനും ദിലീപിന്റെ കുടുംബാംഗങ്ങളും

ദിലീപിന്റെ ജാമ്യ വാര്‍ത്തയറിഞ്ഞ് ആഹ്ലാദത്തില്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍. ദിലീപിന് ജാമ്യം ലഭിച്ചുവെന്ന് ചാനലുകള്‍ ബ്രേക്ക് ചെയ്തതോടെ കാവ്യ അമ്മയെ കെട്ടിപ്പിടിച്ച്

ജിമിക്കി കമ്മലിനൊപ്പം ചുവടുവെക്കാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഒരു അമ്മയും മകളും

ജിമിക്കി കമ്മല്‍ പോലെ സിനിമയ്ക്ക് പുറത്ത് തരംഗം സൃഷ്ടിച്ച മറ്റൊരു പാട്ട് ഈയടുത്തൊന്നും മലയാള സിനിമയില്‍ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ കുറച്ചു

അംബാനിയെ പ്രീണിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍: ജിയോ കേബിള്‍ ഇടുന്നതിന് ഇളവ് നല്‍കിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം

ജിയോയുടെ കേബിളുകള്‍ ഇടുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുകയില്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊച്ചി നഗരപരിധിയില്‍ 241 കിലോ

ദിലീപേ ജാമ്യം കിട്ടി; ഇന്ന് പുറത്തിറങ്ങാമെന്ന് ജയില്‍ സൂപ്രണ്ട്: “കിട്ടിയോ” എന്ന് മറുപടി; അമിതാഹ്ലാദമില്ലാതെ താരം

85 ദിവസത്തിനുശേഷം കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച വാര്‍ത്തയോട് ദിലീപ് പ്രതികരിച്ചത് അമിതാഹ്ലാദമില്ലാതെ. കോടതി ജാമ്യം അനുവദിച്ച കാര്യം ജയില്‍ സൂപ്രണ്ടാണ്

Page 96 of 103 1 88 89 90 91 92 93 94 95 96 97 98 99 100 101 102 103