നവംബര്‍ എട്ട് ഇന്ത്യക്ക് ദുഃഖദിനമെന്ന് രാഹുല്‍ ഗാന്ധി: ‘നോട്ട്‌നിരോധനം ദുരന്തം’

ന്യൂഡല്‍ഹി: നവംബര്‍ എട്ട് ഇന്ത്യക്ക് ദുഃഖദിനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്നേദിവസം കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കാന്‍ മാത്രമെന്താണുള്ളതെന്ന് മനസിലാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ …

അപൂര്‍വ സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യം: വൃദ്ധസദനത്തില്‍ 80 കാരനായ മകനെ പരിചരിച്ച് 98 കാരിയായ മാതാവ്

ഒരമ്മയും മകനും തമ്മിലുള്ള അപൂര്‍വ സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമാണ് ലിവര്‍പൂളിലെ ഹുയ്ട്ടണിലുള്ള മോസ് വ്യൂ കെയര്‍ ഹോമിലേത്. പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ തള്ളുന്ന മക്കള്‍ക്കും, മക്കളെ ഓര്‍ഫണേജിലേക്ക് അയക്കുന്ന …

ഐ.സി.സി റാങ്കിങ്ങിലും സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്ലി

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കരിയറിലെ ഏറ്റവും മികച്ച പോയിന്റായ 889 പോയിന്റോടെയാണ് കോഹ്ലി ഒന്നാം …

കോടതി എന്തു തീരുമാനമെടുത്താലും സ്വാഗതം ചെയ്യുമെന്ന് ഹാദിയയുടെ അച്ഛന്‍; ‘പക്ഷേ ഷെഫിന്‍ ജഹാനെ അംഗീകരിക്കാനാവില്ല’

ഹാദിയ കേസില്‍ കോടതി എന്തു തീരുമാനമെടുത്താലും സ്വാഗതം ചെയ്യുമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന ആളാണ് താന്‍. കോടതി നിര്‍ദേശിച്ച ദിവസം തന്നെ താനും …

വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയം പാടില്ലെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി; ‘ആളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്’

വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയം പാടില്ലെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെപ്പറ്റി സജീവമായി ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ ഇ.കെ. …

എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര എട്ടു നിലയില്‍ പൊട്ടിയെന്ന് കുമ്മനം രാജശേഖരന്‍

ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതാ യാത്ര എട്ടു നിലയില്‍ പൊട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആര്‍ക്കും വേണ്ടാത്ത യാത്രയായി ജനജാഗ്രതാ യാത്ര മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. …

കാമുകനെ കണ്ടെത്താന്‍ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി; യുവാവ് നാടുവിട്ടതോ കാമുകിയുടെ ശല്യം സഹിക്കാനാകാതെ; പോലീസ് വെട്ടിലായി

പൂനെ: കാമുകിയുടെ ഫോണ്‍വിളി ശല്യം സഹിക്കാനാകാതെ മുങ്ങിയ കാമുകനെ പിടികൂടാന്‍ യുവതി നടത്തിയ കൂട്ടബലാത്സംഗ നാടകത്തില്‍ വട്ടം കറങ്ങി പോലീസും. ലത്തൂരുകാരായ കാമുകീകാമുകന്മാരാണ് പോലീസിനെ വെട്ടിലാക്കിയത്. ലത്തൂരിലെ …

ഭീകരര്‍ കൊന്നിട്ടിരിക്കുന്ന മെസ്സി, കരയുന്ന നെയ്മര്‍; താരങ്ങള്‍ക്ക് ഭീഷണിയുമായി വീണ്ടും ഐഎസ് തീവ്രവാദികള്‍

ഐഎസ് ഭീകരര്‍ കൊന്നിട്ടിരിക്കുന്ന മെസ്സി. സമീപത്തായി ഭീകരന്റെ പിടിയില്‍ കരയുന്ന നെയ്മര്‍. ഐഎസ് ഭീകരര്‍ പുറത്തുവിട്ടിരിക്കുന്ന പുതിയ ചിത്രമാണിത്. മുസ്ലീം രാജ്യത്ത് ജീവിക്കുക മാത്രമേ ഇനി നിങ്ങള്‍ക്ക് …

പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നതിനെ കുറിച്ച് പലര്‍ക്കും …

കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയത് ശരിയായില്ലെന്ന് ദ്രാവിഡ്; ‘താനും ഒരു നാള്‍ പുറത്താക്കപ്പെടും’

അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കിയത് ശരിയായില്ലെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെയായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. …