വില്ലെടുത്തതോടെ വില്ല് ഒടിഞ്ഞു;ഒടുവില്‍ അമ്പെറിഞ്ഞു പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാ​വ​ണ​നെ അ​ന്പെ​യ്തു വീ​ഴ്ത്താ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ്ര​മം പാ​ളി. ഒ​ടു​വി​ല്‍ ജാവലില്‍ ത്രോ പോലെ അമ്പെറിഞ്ഞ് രാ​വ​ണ​നെ എ​റി​ഞ്ഞു​വീ​ഴ്ത്തി.ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ചെ​ങ്കോ​ട്ട ഗ്രൗ​ണ്ടി​ല്‍​ന​ട​ന്ന …

ബി.​ടെ​ക്​ കഴിഞ്ഞ് കഞ്ചാവ് കച്ചവടം?12 കി​ലോ ക​ഞ്ചാ​വു​മാ​യി കൊച്ചിയില്‍ പിടിയിലായത് യുവ എൻജിനീയർ;ഷോ​ബിനെ കഞ്ചാവിനായി വിളിച്ചവരും കുടുങ്ങും

തൃ​പ്പൂ​ണി​ത്തു​റ: 12 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ എ​ൻ​ജി​നീ​യ​ർ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്​ ചാ​പ്പ​ൻ​തോ​ട്ട​ത്തി​ൽ കാ​ക്ക​നാ​ട്ടു​പ​റ​മ്പി​ൽ ഷോ​ബി​ൻ(25)​നെ​യാ​ണ്​ തൃ​പ്പൂ​ണി​ത്തു​റ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ പി.​എ​സ്. ഷി​ജു​വും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്ലാസ്റ്റിക് …

പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തി;സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തത് അനൗചിത്യമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി : ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. രാവിലെ 7.15 ഓടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ ഫാദര്‍ ടോമിനെ പ്രതിപക്ഷ നേതാവ് …

ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിനല്ല വേണ്ടത്..ആ പണം കൊണ്ട് റെയില്‍വേ സുരക്ഷിതമാക്കൂ..മോദിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ഹര്‍ജി

ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ അല്ല വേണ്ടത് സുരക്ഷിതമായ റെയില്‍വേയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ഹര്‍ജി.24 മണിക്കൂറിനുള്ളില്‍ 4327 പേരാണ് പരാതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്.അഹമ്മദാബാദിലെ …

രക്തസമ്മര്‍ദ്ദം കുറക്കാന്‍ ചില എളുപ്പവഴികള്‍

ഡോ. അര്‍ഷി അഷറഫ് ലോകത്തിലെ കണക്കുകള്‍ പ്രകാരം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ജീവിതശൈലിരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയില്‍ 40 വയസു കഴിഞ്ഞവരില്‍ 30 ശതമാനം ആളുകള്‍ക്കും ഉയര്‍ന്ന അളവിലുള്ള …

ജയിലിലും ഹുര്‍മിത് ശക്തന്‍?ഗുര്‍മീതിനെതിരെ ആരോപണമുന്നിയിച്ച സന്യാസിക്ക് വധഭീഷണി

ചണ്ഡീഗഡ്∙ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെതിരെ ആരോപണമുന്നയിച്ച ദേരയിലെ മുൻ സന്യാസിക്ക് വധഭീഷണി.മാധ്യമങ്ങള്‍ക്കാണ് ഭീഷണി കത്ത് ലഭിച്ചത്. ഖുര്‍ബാനി …

ജനത്തിന്റെ നടുവൊടിച്ച് കേന്ദ്രം; പാ​ച​ക​വാ​ത​ക വി​ല​യി​ൽ വ​ൻ വ​ർ​ധ​ന

  ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് ഒ​ന്നി​ന് 49 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​ന്നലെ അ​ർ​ധ​രാ​ത്രി മു​ത​ൽ പു​തു​ക്കി​യ വി​ല നി​ല​വി​ൽ​ വന്നു.സെപ്റ്റംബർ‌ ആദ്യം ഏഴു …