റോട്ടറി-വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു

single-img
31 October 2017

റോട്ടറി-വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു. സി എം അബൂബക്കറാണ് അവാര്‍ഡ് ബോബി ചെമ്മണൂരിന് നല്‍കിയത്. പത്മശ്രീ ഗുരു ചെമ്മഞ്ചേരി, കുഞ്ഞിരാമന്‍ നായര്‍, Rtn, M.D DGN എ കാര്‍ത്തികേയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.