സംരക്ഷിക്കേണ്ടവർ തന്നെ ശിക്ഷകരാകുമ്പോള്‍; തിരുവനന്തപുരത്തു യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍

single-img
29 October 2017

തിരുവനന്തപുരം: യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. മണ്ണന്തലയിലാണ് സംഭവം. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷാണ് അറസ്റ്റിലായത്.

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയതിന് ഇയാള്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.