മോദി ഭരണത്തിന്റെ ലക്ഷ്യം ‘അച്ഛാദിന്‍’ അല്ല ‘ബച്ഛാദിന്‍’ ആണെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
29 October 2017

തിരുവനന്തപുരം: മോദി ഭരണത്തിന്റെ ലക്ഷ്യം ‘അച്ഛാദിന്‍’ അല്ല ‘ബച്ഛാദിന്‍’ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി ഭരണത്തിന്റെ ഗുണം മുഴുവന്‍ ലഭിച്ചത് അമിത് ഷായുടെ മകനാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിക്കാര്‍ മോദിയുടെ പടംവച്ച് 2000 രൂപയുടെ കള്ളനോട്ട് അടിക്കുകയാണെന്നും കോടിയേരി പരിഹസിച്ചു.