കള്ളക്കടത്ത് പ്രതിയുടെ കാറിൽ സഞ്ചരിച്ച് എന്ത് ജനജാഗ്രതാ യാത്രയാണെന്ന് ചെന്നിത്തലയുടെ പരിഹാസം

single-img
26 October 2017

തിരുവനന്തപുരം: കോടിയേരിയുടെ ജനജാഗ്രതാ യാത്ര രാഷ്ട്രീയ ജീർണ്ണതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്ത് പ്രതിയുടെ കാറിൽ സഞ്ചരിച്ച് എന്ത് ജനജാഗ്രതാ യാത്രയാണെന്നും ചെന്നിത്തല പരിഹസിച്ചു.

ഇതിലൂടെ സിപിഎമ്മിന്‍റെ കപടമുഖം വെളിപ്പെട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.