ഐഎസ് ബന്ധമെന്ന് സംശയം: തുര്‍ക്കിയില്‍നിന്നു തിരിച്ചെത്തിയ മൂന്ന് കണ്ണൂരുകാര്‍ പിടിയില്‍

single-img
25 October 2017

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നുപേര്‍ പിടിയില്‍. കണ്ണൂര്‍ വളപട്ടണം, ചക്കരക്കല്‍ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണു കസ്റ്റഡിയിലെടുത്തത്. തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസമാണു മടങ്ങിയെത്തിയത്.