ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷി ഗിത്താര്‍ വായിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഗിത്താര്‍ വായനയ്ക്കു പുറമേ കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് തകര്‍ക്കുകയാണ് മീനാക്ഷി. സുഹൃത്തുക്കളിലാരോ ഷൂട്ട് ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.
Loading...