ബാഹുബലി 2 മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

single-img
19 October 2017

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. ആദ്യഭാഗം മുതല്‍ രണ്ടാം ഭാഗംവരെ നീണ്ടുനില്‍ക്കുന്ന ജൈത്രയാത്രയാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.

https://www.youtube.com/watch?time_continue=56&v=IUP6EwCwJxM