Categories: Kerala

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ അവലോകന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇപ്പോൾ ദേശീയ തീർഥാടന കേന്ദ്രമല്ലെങ്കിലും അതിലും പ്രധാനമാണ് ശബരിമലയെന്നു നമുക്കറിയാം.

തീർഥാടകർക്ക് ഇപ്പോഴുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടിയാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. അതിനു നല്ല പ്രതികരണം ലഭിക്കുന്നു. ശബരി റെയിൽ പാതയോടും കേന്ദ്രത്തിനു യോജിപ്പാണ്. സ്ഥലമെടുപ്പ് വേഗം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ കൂടുതൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തർക്ക് ദർശനം നടത്തി പെട്ടെന്ന് തിരിച്ചുപോകാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഉണ്ടാകേണ്ടത്. ശബരിമല മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
Published by
Evartha Editor

Recent Posts

ആല്‍പ്‌സ് പര്‍വത താഴ്‌വാരത്തില്‍ ഇഷ അംബാനിയുടെ വിവാഹ നിശ്ചയം; കോടികള്‍ മുടക്കി ഒരുക്കിയ ചടങ്ങില്‍ പങ്കെടുത്തത് വമ്പന്‍ സെലിബ്രിറ്റികള്‍: വീഡിയോ

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ നിശ്ചയം നടന്നു. ഇറ്റലിയിലെ ലേക്ക് കോമോയില്‍വച്ചാണ് ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹ നിശ്ചയം ആഘോഷമായി നടന്നത്. വിവാഹ…

2 hours ago

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കു ഗ്രീന്‍കാര്‍ഡ് നല്‍കില്ല

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കു ഗ്രീന്‍കാര്‍ഡ് നിഷേധിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. യുഎസില്‍ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണു തീരുമാനം. സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുന്നവര്‍ക്കും ഭാവിയില്‍ വാങ്ങാന്‍…

2 hours ago

‘രാഷ്ട്രീയ പരിപാടികള്‍ക്ക് ഇനി തന്നെ ക്ഷണിക്കരുത്; ആ സമയത്ത് പാവപ്പെട്ട ആരെയെങ്കിലും സഹായിക്കാം’; വികാരഭരിതനായി സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ്; വിഡിയോ

പാവപ്പെട്ടവന്റെ പേരില്‍ മുസ്‌ലിം ലീഗിലേക്ക് ആളെക്കൂട്ടാനാണ് ശ്രമമെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് രംഗത്ത്. ''ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കണ്ടിട്ടില്ല. പാവപ്പെട്ടവന്റെ വീട്ടില്‍ പോകുമ്പോള്‍ രാഷ്ട്രീയം ചോദിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല.…

3 hours ago

അവിശ്വസനീയം!: മെസിയെ വെല്ലുന്ന സോളോ ഗോളുമായി ഐവറി കോസ്റ്റ് താരം ഗെര്‍വീന്യോക്ക്: വീഡിയോ

ഇറ്റാലിയന്‍ ലീഗില്‍ പാര്‍മയും കാഗ്ലിയാരിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച ഗോള്‍ പിറന്നത്. ഐവറി കോസ്റ്റ് താരം ഗെര്‍വീന്യോക്കാണ് ഈ ഗോള്‍ നേടിയത്. സ്വന്തം…

3 hours ago

ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി; മകളുടെ വിവാഹത്തിനായി മാറ്റിവച്ച 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി: മലപ്പുറത്തെ പ്രവാസിക്ക് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കയ്യടി

മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി അബ്ദുള്‍ നാസറാണ് ആര്‍ഭാടം ഒഴിവാക്കി മകളുടെ വിവാഹം നടത്തിയത്. വിവാഹത്തിനായി മാറ്റിവച്ച ഇരുപത്തിയഞ്ചു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നാസര്‍ സംഭാവന…

3 hours ago

ടിഡിപി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എയെയും മുന്‍ എം.എല്‍.എയെയും മാവോവാദികള്‍ വെടിവെച്ചു കൊന്നു. ആരാക്കു എംഎല്‍എ കെ. സര്‍വേശ്വര റാവു, ടിഡിപി മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ്…

4 hours ago

This website uses cookies.