‘ജിമിക്കി കമ്മലിന്’ മോദിയും ട്രപും ചുവടുവെച്ചാല്‍ എങ്ങനെയിരിക്കും?; കണ്ടുനോക്കൂ: വീഡിയോ വൈറലോടെ വൈറല്‍

single-img
13 October 2017

എന്റമ്മേടെ ജിമിക്കികമ്മല്‍ ഗാനത്തിന് ഒട്ടനവധി വേര്‍ഷനുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒന്നിക്കുന്ന വെര്‍ഷനാണ്.

വീഡിയോയുടെ അവസാന ഭാഗത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും, ഹിലരി ക്ലിന്റനും പ്രത്യക്ഷപ്പെടുന്നുണ്ട്.

വീഡിയോ കാണാം…