Categories: gulf

കുവൈത്തിലെ പ്രവാസികള്‍ക്ക് ഒന്നിലധികം കാര്‍ കൈവശം വെക്കാന്‍ പറ്റില്ല

കുവൈത്തിലെ ട്രാഫിക് പരിഷ്‌കരണ നടപടികളുടെ ഭാഗമായി പുതിയ നിയന്ത്രണങ്ങള്‍ വരുന്നു. പ്രവാസികള്‍ക്ക് ഇനി ഒന്നിലധികം വാഹനങ്ങള്‍ സ്വന്തം പേരില്‍ വെക്കാന്‍ കഴിയില്ല.

ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാര്‍, രാജ്യത്ത് തങ്ങുന്ന മറ്റ് വിദേശികള്‍, ബിദുനികള്‍ തുടങ്ങിയവര്‍ക്കാണ് ഒന്നിലധികം വാഹനങ്ങള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കാന്‍ കഴിയാതെ വരിക.

രാജ്യത്തെ റോഡുകളില്‍ നിലവില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി വാഹനങ്ങളുടെ എണ്ണം 1.2 ദശലക്ഷമാണ്. എന്നാല്‍ റോഡുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ എണ്ണം 1.9 ദശലക്ഷമാണ്.

പുതിയ നിയന്ത്രണം വഴി റോഡുകളിലെ വാഹന ഗതാഗതകുരുക്കിന് ഏറെ പരിഹാരമാകുമെന്നാണ് അധികൃതരുടെ നിലപാട്.

Share
Published by
Evartha Editor

Recent Posts

വിവരാവകാശ അപേക്ഷകള്‍ എന്ന് കേട്ടാലേ മോദി സര്‍ക്കാരിന് പേടിയാണ്; മോദിയുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെ സര്‍ക്കാരിനെ കുഴക്കിയ എട്ട് വിവരാവകാശ അപേക്ഷകള്‍ ഇതൊക്കെയാണ്

പ്രധാനമന്ത്രിയുടെ ഡിഗ്രി മുതല്‍ നോട്ട് നിരോധനത്തിന് ശേഷമുണ്ടായ ബാങ്ക് നിക്ഷേപങ്ങള്‍ വരെ നിരവധി വിവരാവകാശ അപേക്ഷകള്‍ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളെയും ശരിക്കും വെള്ളം കുടിപ്പിച്ചിട്ടുണ്ട്.…

12 mins ago

രണ്ട് പന്തില്‍ ഒരു റണ്ണെടുക്കാന്‍ ജഡേജയ്ക്ക് കഴിഞ്ഞില്ല; ഇന്ത്യക്കെതിരെ അഫ്ഗാന് വിജയം പോലൊരു സമനില

ഏ​​​ഷ്യാ​​​ക​​​പ്പ് സൂ​പ്പർ ഫോ​റി​​​ലെ അ​വ​സാ​ന​മ​ത്സ​ര​ത്തിൽ ഇ​ന്ത്യ​യെ അ​ഫ്ഗാ​നി​സ്ഥാൻ ആ​വേശ സ​മ​നി​ല​യിൽ ത​ള​ച്ചു. അ​ഫ്ഗാൻ ഉ​യർ​ത്തിയ 252​​​/8 എ​​​ന്ന സ്കോർ ചേ​സ് ചെ​യ്യാ​നി​റ​ങ്ങിയ ഇ​ന്ത്യ ഒ​രു​പ​ന്ത് ശേ​ഷി​ക്കേ 252​-ൽ…

34 mins ago

റോഡിലൂടെ നടന്നുപോയ യുവതിയെ സ്പര്‍ശിച്ചു: ദുബായില്‍ പ്രവാസി യുവാവിനെതിരെ നടപടി

അര്‍ദ്ധരാത്രി റോഡിലൂടെ നടന്നുപോയ യുവതിയെ സ്പര്‍ശിച്ച ഇന്ത്യക്കാരനെതിരെ ദുബായ് കോടതിയില്‍ നടപടി തുടങ്ങി. ലൈംഗിക അതിക്രമത്തിനാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്‌സ് കോടതിയില്‍ ഇയാളെ ഹാജരാക്കിയത്. ഒക്ടോബര്‍ 11ന്…

55 mins ago

ലൈംഗികതയെക്കുറിച്ച് പുരുഷന്മാർ അറിയേണ്ട കാര്യങ്ങൾ: ഷിംന അസീസിന്റെ വൈറൽ കുറിപ്പ്

പുരുഷ ലൈംഗികതയെപ്പറ്റിയുള്ള തെറ്റിദ്ധാരണകളില്‍ വിശദീകരണവുമായി എഴുത്തുകാരിയും യുവഡോക്ടറുമായ ഷിംന അസീസ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജനിക്കുമ്പോള്‍ വെറുമൊരു അവയവമായിരുന്ന ലിംഗം, വളരുമ്പോള്‍ എങ്ങനെയാണ് ആണത്തത്തിന്റെ…

17 hours ago

സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണ ഭീഷണി

ടെഹ്‌റാന്‍: സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇറാന്റെ വീഡിയോ. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സൗദി, യു.എ.ഇ തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം…

17 hours ago

ബിഗ്‌ബോസില്‍ നിന്നും പുറത്തായ അര്‍ച്ചന, ദിയ സനയെയും കൂട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തി: വീഡിയോ

മലയാളികള്‍ കൃത്യമായി ആലോചിച്ച് മാത്രം വോട്ട് രേഖപ്പെടുത്തി ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കണമെന്ന് എലിമിനേഷനില്‍ പുറത്തായ പ്രശസ്ത സീരിയല്‍ നടി അര്‍ച്ചന. ബിഗ് ബോസില്‍ പങ്കെടുത്ത ദിയ…

17 hours ago

This website uses cookies.