ഗുജറാത്ത് സന്ദര്‍ശനത്തിനിടെയുള്ള രാഹുല്‍ ഗാന്ധിയുടെ ഡാന്‍സ് വൈറലാകുന്നു

single-img
11 October 2017

ഗുജറാത്തില്‍ ത്രിദിന സന്ദര്‍ശനത്തിനിടെ ഛോട്ടാ ഉദയ്പൂരിലെ ഗോത്രവിഭാഗത്തിന്റെ തനതു നൃത്ത രൂപമായ ‘തിമ്‌ലി’ക്കൊപ്പം ചുവടു വെയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഗോത്ര നര്‍ത്തകര്‍ക്കുമൊപ്പം പ്രത്യേക തരം ചെണ്ടയും കൊട്ടിയാണ് രാഹുലിന്റെ നൃത്തം.

https://www.youtube.com/watch?time_continue=12&v=Vwnt76pnpMM