കണ്ണൂര്‍ ബിജെപി ഓഫീസ് റെയ്ഡില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു

single-img
10 October 2017

കണ്ണൂര്‍ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്. പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഓഫീസ് പരിസരത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു എസ് കത്തി, രണ്ട് വാളുകള്‍, പൈപ്പുകള്‍ എന്നിവ പിടിച്ചെടുത്തു.

കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ ശുചീകരണം നടത്തുന്നതിനിടയില്‍ ആയുധം കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.