സാമ്പത്തികശാസ്ത്ര നൊബേല്‍ റിച്ചാര്‍ഡ് എച്ച്. തെയ്‌ലര്‍ക്ക്

single-img
9 October 2017

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനത്തിന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എസ്. തലര്‍ അര്‍ഹനായി. ബിഹേവിയറല്‍ ഇക്കണോമിക്‌സിനു നല്‍കിയ സംഭവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

1945 സെപ്റ്റംബര്‍ 12ന് ന്യൂജഴ്‌സിയില്‍ ജനിച്ച തെയ്‌ലര്‍ നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ ബിഹേവിയറല്‍ സയന്‍സ് ആന്‍ഡ് ഇക്കണോമിക്‌സ് വിഭാഗത്തില്‍ പ്രൊഫസറാണ്. ‘ദ് വിന്നേഴ്‌സ് കഴ്‌സ്’ ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഫുള്ളര്‍ ആന്‍ഡ് തെയ്‌ലര്‍ എന്ന കമ്പനിയുടെ സ്ഥാപകനാണ്.