ഈ മാസം 13ന് രാജ്യവ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും

single-img
7 October 2017

ദിവസേന നിരക്ക് പരിഷ്‌കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് പെട്രോളിയം ഡീലര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും. 27 മുതല്‍ പമ്പുകള്‍ അടച്ചിട്ട് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.