ചാനലുകളിലെ അന്തി ചര്‍ച്ചകളില്‍ മൂക്കുകയര്‍ ഇടേണ്ടത് ഏത് അവതാരകനെ?

single-img
5 October 2017

ചാനലുകളിലെ അന്തി ചര്‍ച്ചകളെക്കുറിച്ചും, അവതാരകരെ കുറിച്ചുമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഇ വാര്‍ത്ത ആരംഭിച്ച പോളിംഗ് ക്യാംപെയിന് മികച്ച പ്രതികരണം. ഒരുലക്ഷത്തിലധികം പേരാണ് ഇന്നലെ മാത്രം വോട്ടുകള്‍ രേഖപ്പെടുത്തിയത്.
നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി പ്രേക്ഷകരുടെ യഥാര്‍ത്ഥ പള്‍സ് ചാനലുകാര്‍ക്കും അവതാരകര്‍ക്കും മനസ്സിലാക്കി കൊടുക്കൂ.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത് ഇവിടെ

[poll id=”6″]

[poll id=”7″]

[poll id=”8″]

[poll id=”9″]

[poll id=”10″]