ശിരോവസ്ത്രം ധരിച്ച് കുപ്പായത്തിന് മുകളില്‍ ലുങ്കിയുടുത്ത് കന്യാസ്ത്രീകളുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്: വീഡിയോ വൈറല്‍

single-img
5 October 2017

ശിരോവസ്ത്രം ധരിച്ച് കുപ്പായത്തിന് മുകളില്‍ ലുങ്കിയുടുത്ത് മാടിക്കുത്തി ഒരു ജിമിക്കി കമ്മല്‍ ഡാന്‍സ്. സംശയിക്കേണ്ട. കന്യാസ്ത്രീകള്‍ തന്നെയാണ് ചുവടുവെച്ചിരിക്കുന്നത്. കന്യാസ്ത്രീകളുടെ ഈ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തംരഗമായിക്കൊണ്ടിരിക്കുകയാണ്.

ഇതുവരെ നാലര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പതിനായിരത്തിലധികം തവണ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു.

ജിമിക്കി കമ്മല്‍ ഭക്തിഗാനം. ഇനി ഇവരായിട്ടു എന്തിനു വേണ്ടാന്നു വെയ്ക്കണം

Posted by പാവം കുഞ്ഞാട് – Poor Laity on Wednesday, October 4, 2017