ഐഎസ് തലവന്‍ ബഗ്ദാദി മരിച്ചിട്ടില്ല?: ‘രക്തം ചിന്തിയുള്ള പോരാട്ടം വെറുതെയാകില്ലെന്ന്’ ഓഡിയോ സന്ദേശം

അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പുതിയ സന്ദേശവുമായി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) രംഗത്ത്. ബാഗ്ദാദിയുടെ 46 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ് ആണ് പുറത്തു വന്നിരിക്കുന്നത്. ഒരു …

ഷാര്‍ജ ഭരണാധികാരി വാക്കുപാലിച്ചു; ഷാര്‍ജ ജയിലില്‍ 149 ഇന്ത്യക്കാര്‍ മോചിതരായി

ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കം 149 ഇന്ത്യക്കാര്‍ മോചിതരായി. ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ …

കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം

തിരുവനന്തപുരം: കേരള സർവകലാശാല യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.എെയ്‌ക്ക് മികച്ച വിജയം. 64 കോളേജുകളിൽ 60ലും എസ്.എഫ്.എെ നേടി. 16 കോളേജുകളിൽ എതിരില്ലാതെയാണ് എസ്.എഫ്.എെ …

സിനിമാ തിയറ്റർ ജനകീയ കോടതിയെന്ന് ലാൽ ജോസ്: ദിലീപിനെ പിന്തുണച്ചിട്ട പോസ്റ്റിനു താഴെ പൊങ്കാല

ദിലീപിന്റെ ചിത്രം രാമലീല വൻവിജയമെന്നും അതിനാൽ ജനകീയ കോടതിയിൽ ദിലീപിനു വിജയമെന്നും ഫെയ്സ്ബ്ക്കിൽ പോസ്റ്റിട്ട സംവിധായകൻ ലാൽ ജോസിനെതിരേ കമന്റുകളിലൂടെ പ്രതിഷേധം. ലാൽ ജോസിന്റെ നിലപാടിലെ കപടത …

പോപ്‌കോണ്‍ കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല: ഗുണമേയുള്ളൂ

സിനിമാ തിയേറ്ററുകളിലും ആളുകൂടുന്ന മറ്റ് സ്ഥലങ്ങളിലും സുലഭമായി കിട്ടുകയും നമ്മളെല്ലാവരും വാങ്ങി കഴിക്കുകയും ചെയ്യുന്ന പോപ്‌കോണ്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് റിപ്പോര്‍ട്ട്. പൊരിച്ചെടുത്ത ഈ ചോളമണികള്‍ ആരോഗ്യത്തിനു ദോഷകരമല്ല. …

അനാഥാലയത്തിലെ പെണ്‍കുട്ടികളെ അത്താഴത്തില്‍ ഉറക്കഗുളിക നല്‍കി പീഡിപ്പിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടികളെ ജീവനക്കാര്‍ അത്താഴത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി പീഡിപ്പിച്ചു. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയമായ …

വിവാദ യോഗാകേന്ദ്രം തല്‍ക്കാലം അടച്ചുപൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതി: അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മതപരിവര്‍ത്തനത്തിന്റെ പേരില്‍ ആരോപണവിധേയമായ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി കമ്മീഷണര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ഹില്‍പാലസ് സിഐ, …

ബെര്‍ത്ത് ഡേ ആഘോഷത്തിനിടെ ജ്യൂസെന്ന് കരുതി സല്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ ശീതളപാനീയത്തിനു പകരം സള്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ മരിച്ചു. ബെംഗളൂരുവിലെ കെല്ലാരിയില്‍ ബുധനാഴ്ചയാണ് ജന്മദിനത്തെ ദുരന്തദിനമാക്കി മാറ്റിയ സംഭവം നടന്നത്. സഹില്‍ ശങ്കര്‍, …

‘ബാബയും ശിഷ്യന്മാരും എട്ടു മാസത്തോളം പീഡിപ്പിച്ചു’: ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കാഴ്ചവച്ചുവെന്നും യുവതിയുടെ വെളിപ്പെടുത്തല്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ ആള്‍ദൈവം ബാബ സിയ രാം ദാസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ബാബയും ആശ്രമത്തിലെ മറ്റു ശിഷ്യരും തന്നെ എട്ടു മാസത്തോളം തുടര്‍ച്ചയായി …

സാമ്പത്തിക പ്രതിസന്ധിയില്‍ യശ്വന്ത് സിന്‍ഹയെ തള്ളി മകന്‍ രംഗത്ത്: യശ്വന്ത് പറഞ്ഞത് ശരിയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹയും ശിവസേനയും

സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്‍ഡിഎ സര്‍ക്കാരിനാണെന്ന വിമര്‍ശനവുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ജിഎസ്ടി കൂടി നടപ്പിലാക്കിയപ്പോള്‍ …