ഖത്തറിലേക്ക് വരാന്‍ ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും മാത്രം മതി: മറ്റു നിബന്ധനകളൊന്നുമില്ലെന്ന് ഖത്തര്‍

ദോഹ: ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വിസയില്ലാതെ വരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്‌മെന്റ്

മുംബൈ ദുരന്തം: റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു: മരണസംഖ്യ ഉയരുന്നു

മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ക്കായുള്ള എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണത്തിന്

സാമ്പത്തിക മാന്ദ്യത്തെ ചൊല്ലി മുതിര്‍ന്ന ബിജെപി നേതാക്കളുടെ വാക്‌പോര് പൊട്ടിത്തെറിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുടെയും വാക്‌പോര് തുടരുന്നു. തന്നെ എണ്‍പതാം വയസിലെ തൊഴിലന്വേഷകന്‍

ഹാര്‍ട്ട് അറ്റാക്ക് മൂലം ഇന്ത്യയില്‍ ഓരോ 33 സെക്കന്റിലും ഒരാള്‍ മരിക്കുന്നു: മുന്നറിയിപ്പ് നല്‍കി കൊണ്ട് ഇന്ന് ലോക ഹൃദയദിനം

ഇന്ന് ലോക ഹൃദയ ദിനം. ഹൃദയം മനുഷ്യ ശരീരത്തിലെ വെറുമൊരു അവയവം മാത്രമല്ല; മറിച്ച് മനുഷ്യ ശരീരത്തിലെ ഒരു കേന്ദ്രസ്ഥാനം

ലിസി ഇപ്പോള്‍ പുതിയ സുഹൃത്തിനൊപ്പം ചുറ്റി കറങ്ങുകയാണ്

പ്രിയദര്‍ശനുമായുള്ള ലിസിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാല്‍ വിവാഹ മോചനമൊന്നും താരത്തെ എവിടെയും ബാധിച്ചിട്ടില്ല. പുതിയ സുഹൃത്തിനെ

ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് വി മുരളീധരന്‍

ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. വേങ്ങരയില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു

മുംബൈയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുംബൈയ്ക്ക്

തൃശൂരില്‍ വികാരിയോടൊപ്പം ഒളിച്ചോടിപ്പോയ വീട്ടമ്മ തിരികെയെത്തി: ഭര്‍ത്താവിനെ വേണ്ട വികാരിയെ മതിയെന്ന് വീട്ടമ്മ

തൃശൂര്‍: തൃശൂരില്‍ കത്തോലിക്കാ സഭാ വൈദികനോടൊപ്പം വീട്ടമ്മ ഒളിച്ചോടിയ സംഭവത്തില്‍ സഭയിലെ വിശ്വാസികളിലുണ്ടായ അമര്‍ഷം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. സി.എം.ഐ സഭയുടെയും

‘ഭക്ഷണം കഴിച്ച് ഹോട്ടലില്‍ ബില്‍ കൊടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒപ്പം ഭക്ഷണം കഴിച്ചെന്ന് തോന്നി’: ഭാജിയുടെ ട്വീറ്റ് വൈറല്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ ഒരു ട്വീറ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജിഎസ്ടിയെ കുറിച്ചായിരുന്നു

കീഴാറ്റൂരില്‍ 20 ദിവസം നീണ്ട നിരാഹാര സമരം ജനകീയ സമരസമിതി അവസാനിപ്പിച്ചു

വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കീഴാറ്റൂരില്‍ ജനകീയ സമരസമിതി നടത്തി വന്നിരുന്നു നിരാഹാര സമരം

Page 6 of 89 1 2 3 4 5 6 7 8 9 10 11 12 13 14 89