ഭാരത് ആശുപത്രിയില്‍ സമരം നടത്തുന്ന 60 നഴ്‌സുമാരെ പിരിച്ചുവിട്ടു

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം നടത്തുന്ന 60 നഴ്‌സുമാരെ പിരിച്ചുവിട്ടു. സമരം 50 ദിവസം പിന്നിടുമ്പോഴാണ്

കാര്‍ത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 1.16 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടു

രജനീകാന്ത് ബിജെപിക്ക് അനുയോജ്യനായ കക്ഷിയാണെന്ന് നടന്‍ കമല്‍ഹാസന്‍

ചെന്നൈ: രജനീകാന്ത് ബിജെപിക്ക് അനുയോജ്യനായ കക്ഷിയാണെന്ന് നടന്‍ കമല്‍ഹാസന്‍. രജനീകാന്തിന്റെ മതപരമായ വിശ്വാസങ്ങള്‍ പരിഗണിച്ച് അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്നാണ് തോന്നുന്നതെന്നും

ഭര്‍ത്താവിന്റെ അകാലമൃത്യു ഒഴിവാക്കാന്‍ നവവധുവിനെ ആദ്യരാത്രി കൂട്ടമാനഭംഗം ചെയ്തു

ലഖ്‌നൗ: ഭര്‍ത്താവിന്റെ കഷ്ടകാലം മാറ്റാന്‍ തന്ത്രിയും ഭര്‍തൃസഹോദരനും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ലിസാരി ഗേറ്റ് സ്വദേശിനിയാണ് പീഡനത്തിനിരയായത്.

തുറന്നിട്ട ഡോര്‍മിറ്ററിയില്‍ ഉറങ്ങണം, ബാത്‌റൂമിന്റെ വാതിലുകള്‍ക്ക് കൊളുത്തില്ല, നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം: യുവതിയുടെ വെളിപ്പെടുത്തലില്‍ കണ്ടനാടുള്ള ഘര്‍വാപസി രഹസ്യകേന്ദ്രം പൂട്ടിച്ചു

കൊച്ചി: എറണാകുളം കണ്ടനാടുള്ള യോഗാ അന്റ് ചാരിറ്റബിള്‍ സെന്റര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് അടപ്പിച്ചു. ലൈസന്‍സില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂര്‍

ബൈക്കില്‍ ചീറിപ്പായുന്നവര്‍ ഈ വീഡിയോ കാണണം: രണ്ട് യുവാക്കളുടെ ജീവനെടുത്തത് അമിതവേഗത

വിജയവാഡ: 170 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ സ്‌പോര്‍ട്‌സ് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വിജയവാഡയില്‍

ഷാര്‍ജ ഭരണാധികാരിയുമായി ഗവര്‍ണറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: അഞ്ച് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമി ഗവര്‍ണര്‍ പി

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി: ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ കാവ്യ പ്രതിയല്ലാത്തതിനാല്‍ അറസ്റ്റ് ഭീഷണി ഇല്ലെന്ന്

തുറന്ന ജീപ്പില്‍ റോഡ് ഷോയ്ക്ക് അനുവാദം നല്‍കിയില്ല; ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി കാളവണ്ടിയില്‍ പര്യടനം നടത്തും

ദ്വാരക: ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് ഇന്നു തുടക്കം. ദ്വാരകയും സൗരാഷ്ട്രയും

Page 20 of 89 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 89