ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി രാജഗിരി ആശുപത്രിയില്‍ ബോധവത്കരണ പരിപാടി നടന്നു

single-img
29 September 2017

ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് രാജഗിരി ആശുപത്രിയില്‍ ബോധവത്കരണ പരിപാടി നടന്നു. പരിപാടിയുടെ ഉദ്ഘാടനംആലുവ എം.ല്‍.എ ശ്രി. അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി സി. എം.ഐ, ഫാ. ജോയ് കിളികുന്നേല്‍, സി. എം. ഐ, ഡോ. എം. എന്‍. ഗോപിനാഥന്‍ നായര്‍, ശ്രിമതി ഗ്രേസി എബ്രഹാം, ഡോ. സണ്ണി പി ഓരത്തേല്‍, ഫാ. ഓസ്റ്റിന്‍ മുളേരിക്കേല്‍ സി. എം.ഐ, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. റാംദാസ് നായക്, ഡോ. സുരേഷ് ഡേവിസ്, ഡോ. സന്ദീപ്, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. ശിവ് കെ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.