ബാരാമുള്ള ഏറ്റുമുട്ടൽ; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

single-img
24 September 2017

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഉറി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നതായും വിവരമുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.

അതേസമയം, സോപോറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റു.