ശ്രീനഗറില്‍ നേരിയ ഭൂചലനം

single-img
23 September 2017

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാരാമുള്ള ജില്ലയിലെ സാംബല്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.