200 കിലോമീറ്റര്‍ വേഗതയില്‍ കാറോടിക്കുന്ന കാളിദാസിന്റെ വീഡിയോ തരംഗമാകുന്നു

single-img
21 September 2017

200 കിലോമീറ്റര്‍ വേഗതയില്‍ കാറോടിക്കുന്ന ജയറാം പാര്‍വ്വതി ദമ്പതികളുടെ മകനായ കാളിദാസിന്റെ വീഡിയോ തരംഗമാകുന്നു.
കഴിഞ്ഞ ദിവസം താരം തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. സ്വപ്‌ന സാക്ഷാത്കാരമെന്ന് പറഞ്ഞുകൊണ്ടാണ് കാളിദാസ് വീഡിയോ പോസ്റ്റ് ചെയ്തത്. ഔഡികാറില്‍ വേഗപരിമിതിയൊന്നും ഇല്ലാത്ത ജര്‍മന്‍ പാതയിലൂടെയാണ് കാളിദാസന്‍ ചീറിപാഞ്ഞത്.

All time dream comes true …#autobhan #drive Pardon the german guy next to me 🤣 and btw this highway has no speed limits …so dont try this

Posted by Kalidas Jayaram on Tuesday, September 19, 2017