തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നു

single-img
20 September 2017

തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. കിഴക്കേകോട്ടയിലെ ഗണപതികോവിലിന് സമീപമുള്ള കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ പാര്‍ക്കുചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.