വിവാദങ്ങള്‍ക്കിടയില്‍ ദിലീപ് ചിത്രം രാമലീലയിലെ ആദ്യ ഗാനം പുറത്ത് എത്തി

single-img
16 September 2017

വിവാദങ്ങള്‍ക്കിടയില്‍ ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്റെ കുപ്പായം അണിയുന്ന രാമലീലയിലെ ആദ്യഗാനം പുറത്തിറങ്ങി. ഹരീഷ് ശിവരാമകൃഷ്ണനും ഗോപിസുന്ദറും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം യൂട്യൂബിലൂടെയാണ് പുറത്തിറക്കിയത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണംപകരുന്നു.