വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
14 September 2017

കൊച്ചി: വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവിലെ കരാര്‍ സംസ്ഥാനത്തിന് നഷ്ടമെന്നാണ് സിപിഎം നിലപാട്. ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കരാര്‍ റദ്ദാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.