എന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് പൃഥ്വിരാജ്

single-img
13 September 2017

നടന്‍ പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് 15 വര്‍ഷം. തിരിഞ്ഞുനോക്കുമ്പോള്‍ കടപ്പാടാണ് തോന്നുന്നത് എന്ന് പൃഥ്വി ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പരാജയമാണ് കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും പൃഥ്വി പറഞ്ഞു.

എനിക്ക് വഴികാട്ടിയ സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അധ്യാപകരോടും കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് എക്കാലവും ഞാന്‍ കടപ്പെട്ടിരിക്കും. അടുത്ത 15 വര്‍ഷങ്ങളില്‍ ഇതിലും നന്നായി പരിശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും ഫേസ് ബുക്ക് കുറിപ്പിലൂടെ പൃഥ്വി പറഞ്ഞു.

 

 

It’s been 15 years!
15 years since the day my first film hit the theatres. To say that the journey has been a roller coaster ride will be an understatement. But at this point, looking back at the last decade and a half, the overwhelming emotion is that of gratitude. To list out names would mean a long and arduous task. So to everyone who placed their conviction, trust and confidence in me..THANK YOU! Most of all..to the millions who’ve watched my movies..and over the years, have given me the most priceless of gifts. A staunch fearlessness of success!
YES..I mean SUCCESS..and not FAILURE!
Like I’ve always maintained..failure more than anything, makes you want to try harder, try newer, different things. But SUCCESS..that’s a trap! One that intimidates you..one that tells you to stick to what you’re doing…one that shows you the festivities..and reminds you there is a lot to lose. But it’s you..who today through each film of mine tells me that you expect NEW and DIFFERENT from me, who inspire me to stand up to success..and say that I will not be afraid to put it at stake!
So friends, well wishers, teachers and the many who have shown the way before me..I’m forever obliged for the 15 years you’ve given me..and I promise to try even harder for the next 15 and ever more!
Love,
Prithvi.