നടി ഭാവനയുടെ പഴയ വീഡിയോ വൈറലാകുന്നു

single-img
10 September 2017

ആരാധകരെ അമ്പരപ്പിക്കുന്ന ഭാവനയുടെ പഴയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. 2012ലെ സിസിഎല്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

https://www.youtube.com/watch?time_continue=16&v=xDKhLqgIm1M