ദിലീപിന് പിന്തുണയുമായി നടൻ ശ്രീനിവാസൻ;ദിലീപിന്‍റെ നിരപരാധിത്വം കാലം തെളിയിക്കും

single-img
9 September 2017


കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് വീണ്ടും നടന്‍ ശ്രീനിവാസന്‍.ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. ദിലീപിന്‍റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.

നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു.