നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി വിവാഹിതയായി

single-img
6 September 2017

നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി വിവാഹിതയായി. ദുബായില്‍ എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് പാര്‍വതിയുടെ വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ ആണ് വിഹം നടന്നത്. ചടങ്ങില്‍ സിനിമാമേഖലയിലെ നിരവധി പ്രമുഖരും പങ്കെടുത്തു. മധുരനാരങ്ങ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാര്‍വതി സിനിമയിലേക്കെത്തിയത്.