മുംബൈയില്‍ കനത്ത മഴ തുടരുന്നു; പേമാരിയില്‍ അഞ്ചു മരണം

മുംബൈ: മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്. നാല് ദിവസമായി തുടരുന്ന പേമാരിയെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാറും നഗരസഭാധികൃതരും മുംബൈയില്‍ അതിജാഗ്രത

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കേസ്: അ​ജു വ​ർ​ഗീ​സ് അ​റ​സ്റ്റി​ൽ

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി​യു​ടെ പേ​ര് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​ൻ അ​ജു വ​ർ​ഗീ​സ് അ​റ​സ്റ്റി​ൽ.ക​ള​മ​ശേ​രി പോ​ലീ​സാ​ണ് അ​ജു വ​ർ​ഗീ​സി​നെ അ​റ​സ്റ്റ്

‘ഇപ്പോൾ നടന്നാൽ ശരിയാകില്ല’: കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര വീ​ണ്ടും മാ​റ്റി​വ​ച്ചു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ അ​സൗ​ക​ര്യം

ദിലീപിനെ കണ്ടിട്ട് 51 ദിവസം: ജാമ്യം നിഷേധിച്ചതോടെ പൊട്ടിക്കരഞ്ഞ് കാവ്യാ മാധവന്‍

കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയതോടെ ശോക മൂകമായി ദിലീപിന്റെ

ഒടുവില്‍ സര്‍ക്കാര്‍ സമ്മതിച്ചു; പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറി

തിരുവനന്തപുരം: പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന് സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു. ജലഅഥോറിറ്റിയുടേയും സര്‍ക്കാരിന്റെയും ഭൂമിയിലാണ്് ഫ്‌ളാറ്റ് നിര്‍മ്മിച്ചതെന്ന്

കനത്തമഴയില്‍ മുംബൈ നഗരം മുങ്ങി: റോഡ്, റെയില്‍ വ്യോമഗതാഗതം സ്തംഭിച്ചു

കനത്തമഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ റോഡില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക്

‘ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ വഴിവിട്ട ബന്ധം’: ‘വളര്‍ത്തുമകളാണെന്നു പറയുന്നത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍’

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗധ അനുയായികള്‍ക്ക് പരിചിതമായ നാമമാണ് ഹണിപ്രീതെങ്കിലും രാജ്യം ഒന്നടങ്കം ഇവരെ ഉറ്റു നോക്കുന്നത് ജയിലിലേക്കുള്ള ഹെലികോപ്റ്റര്‍

Page 7 of 114 1 2 3 4 5 6 7 8 9 10 11 12 13 14 15 114