‘പുള്ളിക്കാരന്‍ സ്റ്റാറാ’ ടീസര്‍ പുറത്തിറങ്ങി

single-img
31 August 2017

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. സെപ്തംബര്‍ ഒന്നിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

Pullikkaran Staraa Official Trailer

Pullikkaran Staraa Official Trailer

Posted by Mammootty on Wednesday, August 30, 2017