വിരാട് കൊഹ്‌ലിയെ രണ്ടു വയസുകാരി ഡാന്‍സ് പഠിപ്പിക്കുന്ന വീഡിയോ വൈറല്‍

single-img
30 August 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ രണ്ടു വയസുകാരിയായ മകള്‍ ഐറക്കൊപ്പം വിരാട് കൊഹ്‌ലി ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു. കൊഹ്‌ലിയെ ശരിക്കും ഐറ ഡാന്‍സ് സ്റ്റെപ്പൊക്കെ പഠിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഷമിയാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.