അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു

single-img
30 August 2017


പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. വെളളകുളം ഊരില്‍ ഷംസുദ്ദീന്‍ നാച്ചി ദമ്പതികളുടെ ഒരുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. വൃക്കകള്‍ക്കും ഹൃദയവാല്‍വിനുമുണ്ടായിരുന്ന തകരാറാണ് മരണ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുട്ടി.