ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കേസ്: അ​ജു വ​ർ​ഗീ​സ് അ​റ​സ്റ്റി​ൽ

single-img
29 August 2017

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി​യു​ടെ പേ​ര് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​ൻ അ​ജു വ​ർ​ഗീ​സ് അ​റ​സ്റ്റി​ൽ.ക​ള​മ​ശേ​രി പോ​ലീ​സാ​ണ് അ​ജു വ​ർ​ഗീ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഐപിസി 228 (എ) എന്ന വകുപ്പാണ് അജുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​ജു​വി​നെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.വിവാ​ദ​ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രേ ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടുത്ത​ത്.