മൃ​ത​ദേ​ഹം ചാ​ക്കി​ൽ​കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

single-img
27 August 2017

കോ​ട്ട​യം: കോ​ട്ട​യം മാങ്ങാന​ത്ത് ചാ​ക്കി​ൽ​കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.