കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

single-img
23 August 2017

കോട്ടയം: ഓടികൊണ്ടിരുന്ന കേരളാ എക്‌സ്പ്രസിനു മുകളില്‍ മരം വീണു. സംഭവത്തെ തുടര്‍ന്ന് കേരള എക്‌സ്പ്രസ് ചിങ്ങവനം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.