ആരോഗ്യമന്ത്രിക്കുനേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

single-img
23 August 2017

ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. നിയമസഭയിലേക്ക് വരുന്ന വഴി മാസ്‌കോട്ട് ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു പ്രതിഷേധം. ബാലാവകാശ കമ്മീഷന്‍ നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി രാജിവയ്ക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.