ഷാര്‍ജയില്‍ പെട്രോളിയം ഫാക്ടറിയില്‍ വന്‍ തീപിടിത്തം

single-img
22 August 2017

ഷാര്‍ജയില്‍ പെട്രോളിയം ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഒരു ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് ഉച്ചയോടെ ഷാര്‍ജ വ്യവസായ മേഖലാ പത്തിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റയാളെ ഷാര്‍ജ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി. സിവില്‍ ഡിഫന്‍സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.